¡Sorpréndeme!

ദിലീപിനെ കുടുക്കാനാണ് ചാനൽ ചർച്ചകളിലൂടെ ശ്രമിക്കുന്നത് | *Kerala

2022-09-02 1 Dailymotion

Dileep case: Saji Nanthyat says reporter channel is only one is constantly discussing against Dileep | നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടത്തുന്ന ചാനല്‍ ചർച്ചകള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി നിർമ്മാതാവ് സജി നന്ത്യാട്ട്. ചാനല്‍ ചർച്ചകളുടെ അടിസ്ഥാനത്തിലല്ല കോടതികള്‍ വിധി പ്രസ്താവിക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ടിവി ചാനലുകളില്‍ ഇരുന്ന ചർച്ച ചെയ്തിട്ടില്ല, ഏതെങ്കിലും കേസിലെ ഇരകള്‍ക്ക് നീതി വാങ്ങിക്കൊടുക്കുക. കോടതി കേസുകളില്‍ അഭിപ്രായങ്ങളും വിധികളും പുറപ്പെടുവിക്കുന്നത് അവരുടെ മുമ്പില്‍ വരുന്ന തെളിവുകളുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഏതൊക്കെ ചാനലില്‍ ഒരു സംഘം കൂടിയിരുന്ന് ചർച്ച നടത്തി, ആ ചർച്ചയില്‍ ഉരുത്തിരിയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, ഇന്ത്യയില്‍ ഒരു കോടതിയും വിധികള്‍ പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

#Dileep #DileepCase